നിഗൂഢ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു മാഫിയ ഇതിനകത്ത് വർക്ക് ചെയ്യുന്നുണ്ടാവണം. കത്തോലിക്കാസഭയുടെ ഉള്ളിൽ ഒരു മാഫിയ ഫംഗ്ഷൻ ചെയ്യുന്നുണ്ട്. കേരളത്തിലെ പ്രബലമായ ഒരു മതവിഭാഗത്തിന്റെ തലവരിൽ ഒരാൾ അങ്ങേയറ്റം നിരുത്തരവാദപരവും സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്നതും യാതൊരു തെളിവും ഇല്ലാത്തതുമായ ഒരു കാര്യം പറയുന്നത് വിശ്വസിക്കാനാവുന്നില്ല